Thursday, November 14, 2013

ബ്ലോഗുകളുടെ ലോകത്തേക്ക് സ്വാഗതം 

        കൊല്ലം  ജില്ലയിലെ പന്ത്രണ്ട് പൊതുവിദ്യാലയങ്ങള്‍ ഇന്ന് ബ്ലോഗുകളുടെ ലോകത്തെക്ക് പിച്ചവക്കുകയാണ്. അവര്‍ക്ക് 'സീപ്പോക്സ്'' ടീമിന്റെ ആശംസകള്‍. വിദ്യാലയ ബ്ലോഗുകളുടെ ഉദ്ഘാടനച്ചടങ്ങ് വര്‍ണ്ണശബളമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. 

      ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം  ഉടന്‍തന്നെ വിശദമായ ഒരു റിപ്പോര്‍ട്ട് ടൈപ്പ് ചെയ്ത് തയ്യാറാക്കൂ. പത്രറിപ്പോര്‍ട്ടിന്റെ കെട്ടും  മട്ടും  വേണം. 

കൂടെ എന്തെല്ലാം  ഉള്‍പ്പെടുത്താം .......

  • ചടങ്ങിനുവേണ്ടി തയ്യാറാക്കിയ നോട്ടീസ് / ക്ഷണക്കത്ത് 
  • ചടങ്ങിനുവേണ്ടി കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ 
  • അവ സ്കൂള്‍ പരിസരത്ത് പതിച്ചിരിക്കുന്നതിന്റെ ഫോട്ടോകള്‍ 
  • ചടങ്ങിന്റെ ഫോട്ടോകള്‍ 
  •    

  •     

    അങ്ങനെ അങ്ങനെ ................. 

    റിപ്പോര്‍ട്ടിനെ ആകര്‍ഷകമാക്കുന്ന എന്തും  ചേര്‍ക്കാം . 

    ഇത് ഇന്നുതന്നെ ബ്ലോഗില്‍ പോസ്റ്റ്ചെയ്യൂ....!

    പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടേയും  അധ്യാപകരുടേയും  പങ്കാളിത്തം  ഉറപ്പാക്കുമല്ലോ!

    ............ CPOKS Team

 

3 comments:

  1. കൂട്ടായ്മയുടെ കരുത്തായി മാറാന്‍ CPOKS ന് കഴിയട്ടെ . EFECT ലെ അംഗങ്ങളുടെ ബ്ലോഗുകള്‍ ഇതില്‍ ലിങ്ക് ചെയ്യാന്‍ മറക്കരുതെ.

    ReplyDelete