Monday, November 25, 2013

ഇതാ കുട്ടികള്‍ക്കൊരു മത്സരം .......!


ഈ ചിത്രത്തില്‍ കാണുന്ന വ്യക്തി ആരെന്ന് തിരിച്ചറിയാനാകുന്നുണ്ടോ? കണ്ടെത്തൂ....! അധ്യാപകരുടേയും  കുട്ടികളുടേയും  ഒപ്പം  ജീവിക്കാന്‍ ഇഷ്ടപ്പെട്ട ഈ മനുഷ്യനെക്കുറിച്ച്  ഒരു കുറിപ്പ് തയ്യാറാക്കൂ. അത് നിങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കൂ. പങ്കെടുക്കുന്ന എല്ലാ സ്കൂളുകള്‍ക്കും  ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. പങ്കെടുത്ത വിവരം  ഈ പോസ്റ്റിനുതാഴെ കമന്റായി ചേര്‍ക്കണം. 
CPOKS Team




7 comments:

  1. His name is Arvind Gupta . He is an Indian toy inventor and populariser of science. As a student in the 1970s in Indian Institute of Technology, Kanpur, Gupta became a socialist in belief but eschewed actionless discourse; he stated that instead he "placed more faith in small positive action than empty rhetoric." Gupta began his social service by teaching the children of the mess staff who had no opportunities for formal education.

    ReplyDelete
  2. അരവിന്ദ് ഗുപ്ത
    ഇന്ത്യന്‍ കളിപ്പാട്ടനിര്‍മാണരംഗത്തെ ഗവേഷകനും നിര്‍മ്മാതാവും ജനപ്രിയശാസ്ത്രപ്രചാരകനുമാണ് ശ്രീ.അരവിന്ദ് ഗുപ്ത. പ്രവര്‍ത്തനത്തിലധിഷ്ഠിതമല്ലാത്ത സോഷ്യലിസം അപ്രായോഗികമാണെന്ന് വിശ്വസിക്കുന്ന ഒരു സോഷ്യലിസ്റ്റായ ശ്രീ.ഗുപ്ത പിന്നീട് സാമൂഹ്യസേവനത്തിലേയ്ക്ക് തിരിഞ്ഞു.
    ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതില്‍ അദ്ദേഹം തല്പരനായിരുന്നു.
    ഗാന്ധിയന്‍ ചിന്തകനായ ഇദ്ദേഹം 1978 ല്‍ മദ്ധ്യപ്രദേശില്‍ വച്ച് നടന്ന ഹോഷംഗബാദ് ശാസ്ത്ര പരിശീലനത്തില്‍ പങ്കെടുത്തു.പാഴ്വസ്തുക്കള്‍ കൊണ്ടുണ്ടാക്കുന്ന ലളിതമായ കളിപ്പാട്ടങ്ങള്‍ കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ നല്ലൊരു മാധ്യമമാണെന്ന് തിരിച്ചറിഞ്ഞ ഗുപ്ത തന്‍രെ
    ആദ്യപുസ്തകം "MATCHSTICK MODELS AND OTHER SCIENCE EXPERIMENTS” 12 ഭാഷകളില്‍ പ്രസിദ്ധീകരിച്ചു.
    ഗൗതമബുദ്ധന്‍,ജോര്‍ജ്ജ് വാഷിംഗ്ടണ്‍ എന്നീ മഹാന്‍മാരും തന്‍റെ അമ്മയും തന്നെ വളരെയധികം സ്വാധീനിച്ചതായി അദ്ദേഹം അഭിപ്രായപ്പെടുന്നു.National Award for Science Popularisation among Children(1988),Aluminus Award from Canpur IIT Campus (2001) എന്നിവ അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങള്‍ ആണ്.2008 ല്‍ ഇന്ദിരാഗാന്ധി അവാര്‍ഡ് ലഭിച്ച ഇദ്ദേഹം ഇപ്പോള്‍ പൂനയിലെ Inter University Center for Astronomy and Astronomy and Astrophysics-ലെ Children's Science Center -ല്‍ ശാസ്ത്രജ്ഞനായി സേവനം അനുഷ്ടിക്കുന്നു.വിദ്യാര്‍ത്ഥികള്‍: ഗവ.യു.പി.എസ്.കാവനാട്.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  3. നന്നായിരിക്കുന്നു. ഇത് ഒരു പോസ്റ്റാക്കി നിങ്ങളുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കൂ. അഭിനന്ദനങ്ങൾ.

    ReplyDelete
  4. He is a famous Mathematics teacher in Kerala

    ReplyDelete
  5. കുട്ടികള്‍ക്ക് ഇത് മത്സരത്തിനായി നല്‍കിയിട്ടുണ്ട് . കുറച്ച് കുട്ടികള്‍ കൃത്യമായി വിവരങ്ങള്‍ ശേഖരിച്ച് എഴുതി നല്‍കിയിട്ടുണ്ട്. അത് ഉടന്‍ തന്നെ മെയില്‍ ചെയ്യുന്നതാണ്.

    ReplyDelete
  6. എന്നിട്ടെന്തായി????

    ReplyDelete